Upcoming Event: 22/08/26
അഭയൻ സ്മാരകകേന്ദ്രം ജനകീയവായനശാലയുമായി ചേർന്ന് ബാലവേദി കൂട്ടുകാർക്കായി എല്ലാ മാസവും ശില്പശാലകൾ ഒരുക്കുന്നു. പരമ്പരയിലെ അടുത്ത ശില്പശാലയായി ടൈ & ഡൈ ശില്പശാല 2026 ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10.30 മുതൽ പൊൻകുന്നം ജനകീയവായനശാലയിൽ വച്ച് നടക്കും.
എല്ലാ ബാലവേദി കൂട്ടുകാർക്കും സ്നേഹപൂർവ്വം സ്വാഗതം.